Editoreal
Editoreal
  • 463
  • 43 959 957
ലക്ഷ്യമുണ്ടെങ്കിൽ ഏതു ഉയരവും കീഴടക്കാൻ കഴിയുമെന്ന് തെളിയിച്ച വടകരക്കാരൻ !
#editoreal #therealstory #arunraghavan
Subscribe to Editoreal UA-cam Channel here ► www.youtube.com/@Editoreal
Website ► theeditoreal.com/
Facebook ► editoreallive
Instagram ► editoreallive
Twitter ► editoreallive/
Переглядів: 145

Відео

വീണിടത്തു നിന്ന് എഴുന്നേറ്റു നടന്നവരെ ചരിത്രം രചിച്ചിട്ടുള്ളു !
Переглядів 23 тис.14 годин тому
#arunraghavan #editoreal #therealstory #unibridge Subscribe to Editoreal UA-cam Channel here ► www.youtube.com/@Editoreal Website ► theeditoreal.com/ Facebook ► editoreallive Instagram ► editoreallive Twitter ► editoreallive/
ഊണും ഉറക്കവും എല്ലാം പോത്തിന്റെ കൂടെ | Editoreal |
Переглядів 38 тис.День тому
#editoreal #realstory #friendship #petlover #pets #baffalo #love #friends Subscribe to Editoreal UA-cam Channel here ► www.youtube.com/@Editoreal Website ► theeditoreal.com/ Facebook ► editoreallive Instagram ► editoreallive Twitter ► editoreallive/
സാമ്പത്തികമായി പ്രയാസപ്പെടുന്ന അംഗപരിമിതിയുള്ളവരുടെ വിവാഹം ഞങ്ങൾ നടത്തും
Переглядів 1 тис.21 день тому
#maangalyamseason2 #editoreal #mammootty #arunraghavan #samadtruth Subscribe to Editoreal UA-cam Channel here ► www.youtube.com/@Editoreal Website ► theeditoreal.com/ Facebook ► editoreallive Instagram ► editoreallive Twitter ► editoreallive/
പണിയെടുത്ത് മാത്രം നിങ്ങൾക്ക് എന്നെ തോൽപ്പിക്കാനാവില്ല | Chef Sijo | RJ Gaddafi | Editoreal |
Переглядів 61 тис.21 день тому
പട്ടിണിയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും സിനിമയെ വെല്ലുന്ന ജീവിത വിജയം നേടിയ celebrity chef സിജോ ചന്ദ്രന്റെ കഥ യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആര്‍.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി ഡയറക്ടറുമാണ് ഷെഫ് സിജോ ചന്ദ്രൻ #rjgaddafi #editoreal #realstory #interview #inspirational #chefpillai Subscribe to Editoreal UA-cam Channel here ► www.youtube.com/@Editoreal Web...
ആലപ്പുഴ ബസ്റ്റാൻഡിലെ കടത്തിണ്ണയിൽ ജനിച്ച ചൈതന്യ അയർലണ്ടിലേക്ക് പറക്കുന്നു Editoreal | Arun Raghavan
Переглядів 77 тис.21 день тому
ആലപ്പുഴ ബസ്റ്റാൻഡിലെ കടത്തിണ്ണയിൽ ജനിച്ച ചൈതന്യ അയർലണ്ടിലേക്ക് പറക്കുന്നു Editoreal | Arun Raghavan
അമ്മക്കൊപ്പം സീസൺ 2- യാത്ര വിശേഷങ്ങൾ അറിയണ്ടേ? | Ammaykkoppam Season-2 |
Переглядів 2,7 тис.28 днів тому
അമ്മക്കൊപ്പം സീസൺ 2- യാത്ര വിശേഷങ്ങൾ അറിയണ്ടേ? | Ammaykkoppam Season-2 |
വിശന്ന് ഒളിച്ചോടിയവൻ ഇന്ന് ശതകോടീശ്വരൻ. 126രാജ്യങ്ങളിലേക്ക് വളർന്ന് പന്തലിച്ച മലപ്പുറംകാരൻ
Переглядів 10 тис.Місяць тому
വിശന്ന് ഒളിച്ചോടിയവൻ ഇന്ന് ശതകോടീശ്വരൻ. 126രാജ്യങ്ങളിലേക്ക് വളർന്ന് പന്തലിച്ച മലപ്പുറംകാരൻ
മനസ്സുനിറയെ സന്തോഷിച്ച് മക്കൾ ഉപേക്ഷിച്ച അമ്മമാർ ദുബായിൽ നിന്ന് മടങ്ങി | Ammakkoppam | Editoreal
Переглядів 10 тис.Місяць тому
മനസ്സുനിറയെ സന്തോഷിച്ച് മക്കൾ ഉപേക്ഷിച്ച അമ്മമാർ ദുബായിൽ നിന്ന് മടങ്ങി | Ammakkoppam | Editoreal
ചിട്ടയായ ജീവിതവും ഓരോരുത്തർക്കും നൽകുന്ന പ്രത്യേക പരിഗണനയുമാണ് ഗാന്ധിഭവന്റെ വിജയരഹസ്യം
Переглядів 4,6 тис.Місяць тому
ചിട്ടയായ ജീവിതവും ഓരോരുത്തർക്കും നൽകുന്ന പ്രത്യേക പരിഗണനയുമാണ് ഗാന്ധിഭവന്റെ വിജയരഹസ്യം
സ്വന്തം ജില്ലക്ക്പോലും പുറത്തു പോകാത്ത അമ്മാർ ദുബായിലെത്തി,അമ്മമാരുടെ സന്തോഷം ഒന്ന് കാണണം!
Переглядів 14 тис.Місяць тому
സ്വന്തം ജില്ലക്ക്പോലും പുറത്തു പോകാത്ത അമ്മാർ ദുബായിലെത്തി,അമ്മമാരുടെ സന്തോഷം ഒന്ന് കാണണം!
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, യാത്ര ജീവിതമാക്കിയവൻ സമ്പാദിക്കുന്നത് കോടികൾ!
Переглядів 4,1 тис.2 місяці тому
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു, യാത്ര ജീവിതമാക്കിയവൻ സമ്പാദിക്കുന്നത് കോടികൾ!
മക്കൾ ഉപേക്ഷിച്ച ആ അമ്മമാർ ദുബായിലേക്ക്
Переглядів 93 тис.2 місяці тому
മക്കൾ ഉപേക്ഷിച്ച ആ അമ്മമാർ ദുബായിലേക്ക്
സ്ത്രീയായി ഇരിക്കുകയാണ് ഏറ്റവും വലിയ സ്ട്രഗിൾ PART - 2 | JOSEPH ANNAMKUTTY JOSE | RJ GADDAFI |
Переглядів 65 тис.2 місяці тому
സ്ത്രീയായി ഇരിക്കുകയാണ് ഏറ്റവും വലിയ സ്ട്രഗിൾ PART - 2 | JOSEPH ANNAMKUTTY JOSE | RJ GADDAFI |
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം Part -2 | Edam Valam | MV Govindan
Переглядів 5652 місяці тому
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം Part -2 | Edam Valam | MV Govindan
സെക്ഷ്വൽ കണ്ടന്റിനും വിദ്വേഷ കണ്ടന്റിനുമാണ് ഏറ്റവും കൂടുതൽ റീച്ച് ഉള്ളത്
Переглядів 32 тис.2 місяці тому
സെക്ഷ്വൽ കണ്ടന്റിനും വിദ്വേഷ കണ്ടന്റിനുമാണ് ഏറ്റവും കൂടുതൽ റീച്ച് ഉള്ളത്
കാശുണ്ടാക്കാൻ അറിയില്ലെങ്കിൽ പഠിക്കണം, മിഥുൻ പഠിപ്പിക്കും
Переглядів 1,8 тис.2 місяці тому
കാശുണ്ടാക്കാൻ അറിയില്ലെങ്കിൽ പഠിക്കണം, മിഥുൻ പഠിപ്പിക്കും
മോദിയുടേത് കോപ്രായങ്ങളാണ് , അത് പൊളിറ്റിക്സ് അല്ല !
Переглядів 1,3 тис.2 місяці тому
മോദിയുടേത് കോപ്രായങ്ങളാണ് , അത് പൊളിറ്റിക്സ് അല്ല !
കാശിന് പാർട്ടി മാറുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾ വിശ്വസിക്കില്ല!, വികസനമാണ് ഞങ്ങളുടെ ലക്ഷ്യം!
Переглядів 7392 місяці тому
കാശിന് പാർട്ടി മാറുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾ വിശ്വസിക്കില്ല!, വികസനമാണ് ഞങ്ങളുടെ ലക്ഷ്യം!
ഉമ്മൻ ചാണ്ടിയെ കോപ്പിയടിച്ചോ ?, ഇത് ഷാഫി സ്റ്റൈൽ !
Переглядів 83 тис.2 місяці тому
ഉമ്മൻ ചാണ്ടിയെ കോപ്പിയടിച്ചോ ?, ഇത് ഷാഫി സ്റ്റൈൽ !
എംടി പറഞ്ഞ ആധുനിക പെരുന്തച്ചൻ ഇവിടെയുണ്ട് !
Переглядів 1,9 тис.2 місяці тому
എംടി പറഞ്ഞ ആധുനിക പെരുന്തച്ചൻ ഇവിടെയുണ്ട് !
ആരും ജോലിനൽകാൻ കൂട്ടാക്കിയില്ല , കാഴ്ച നഷ്ടമായ ഗീത ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ!
Переглядів 2,7 тис.2 місяці тому
ആരും ജോലിനൽകാൻ കൂട്ടാക്കിയില്ല , കാഴ്ച നഷ്ടമായ ഗീത ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ!
അന്ന് വിഎസ്സിനുവേണ്ടി, ബിജെപികാരനാവാൻ മതിയായ കാരണമുണ്ട്
Переглядів 1,4 тис.2 місяці тому
അന്ന് വിഎസ്സിനുവേണ്ടി, ബിജെപികാരനാവാൻ മതിയായ കാരണമുണ്ട്
അറുപത്തിയേഴ്‌ വർഷം ചായവിറ്റുനടന്ന അച്ചപ്പൻ ചേട്ടൻ ആഡംബര വീടും സ്വപ്നഭൂമികളും സ്വന്തമാക്കിയ കഥ!
Переглядів 740 тис.2 місяці тому
അറുപത്തിയേഴ്‌ വർഷം ചായവിറ്റുനടന്ന അച്ചപ്പൻ ചേട്ടൻ ആഡംബര വീടും സ്വപ്നഭൂമികളും സ്വന്തമാക്കിയ കഥ!
അഞ്ചുവർഷം മന്ത്രി പത്തുവർഷം എംഎൽഎ,എന്നിട്ടും ഒരു സ്മാർട്ട്‌ ഫോൺ പോലും കയ്യിലില്ല
Переглядів 103 тис.3 місяці тому
അഞ്ചുവർഷം മന്ത്രി പത്തുവർഷം എംഎൽഎ,എന്നിട്ടും ഒരു സ്മാർട്ട്‌ ഫോൺ പോലും കയ്യിലില്ല
നാസറും ഗുരുവായൂരപ്പനും, ഇതല്ലേ ശരിക്കും കേരളാ സ്റ്റോറി?
Переглядів 168 тис.3 місяці тому
നാസറും ഗുരുവായൂരപ്പനും, ഇതല്ലേ ശരിക്കും കേരളാ സ്റ്റോറി?
മദ്യപിച്ചു മരണത്തെ മുഖാമുഖം കണ്ട ജോൺസൻ ,200 പേർക്ക് നിത്യവും അന്നം നൽകുന്ന ജോൺസനെ അറിയാം| JOHNSON |
Переглядів 4,2 тис.3 місяці тому
മദ്യപിച്ചു മരണത്തെ മുഖാമുഖം കണ്ട ജോൺസൻ ,200 പേർക്ക് നിത്യവും അന്നം നൽകുന്ന ജോൺസനെ അറിയാം| JOHNSON |
നാളെ എന്ത് കറി വെക്കണമെന്ന ചിന്തയിൽ നിന്ന് നാളെ ഏതാ ലൊക്കേഷൻ എന്നതിലേക്ക് ജീവിതം മാറി | EDITOREAL |
Переглядів 1,6 тис.3 місяці тому
നാളെ എന്ത് കറി വെക്കണമെന്ന ചിന്തയിൽ നിന്ന് നാളെ ഏതാ ലൊക്കേഷൻ എന്നതിലേക്ക് ജീവിതം മാറി | EDITOREAL |
ഏഴുവർഷത്തിനുശേഷം ജീവച്ഛവമായി മകൻ തിരികെയെത്തി, അമ്മയ്ക്ക് പകരം മാറ്റാര്
Переглядів 5 тис.3 місяці тому
ഏഴുവർഷത്തിനുശേഷം ജീവച്ഛവമായി മകൻ തിരികെയെത്തി, അമ്മയ്ക്ക് പകരം മാറ്റാര്
വിനീതിനെ കണ്ടു മുട്ടിയതാണ് ജീവിതത്തിന്റെ ഗതി മാറ്റിയത്, അവൻ എനിക്കൊരു ചിറക് തന്നു | SHAAN RAHMAN |
Переглядів 12 тис.3 місяці тому
വിനീതിനെ കണ്ടു മുട്ടിയതാണ് ജീവിതത്തിന്റെ ഗതി മാറ്റിയത്, അവൻ എനിക്കൊരു ചിറക് തന്നു | SHAAN RAHMAN |

КОМЕНТАРІ

  • @deeparajiv9630
    @deeparajiv9630 4 хвилини тому

    🎉🎉🎉🎉🎉🎉❤

  • @rajeshgopal498
    @rajeshgopal498 46 хвилин тому

    Real

  • @deepusreedhar6754
    @deepusreedhar6754 46 хвилин тому

    ഇത് ഞാൻ കണ്ടേക്കുന്നെ മണി ചേട്ടനെ ആണ്.ഇതുപോലെ പിണറായിയുടെ കഥ ഒരാൾ പറഞ്ഞപ്പോൾ ഇതുപോലെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ അതൊന്നും പറയണ്ട എന്ന് പിണറായി അയാളെ വാണ് ചെയ്തു ആ മുഖ്യമന്ത്രി ഒള്ള നാട്ടിൽ ഇങ്ങനെ പറയാൻ ആൾ ഉണ്ടല്ലോ 👍

  • @rajir8971
    @rajir8971 55 хвилин тому

    ❤❤❤❤

  • @mintujino703
    @mintujino703 Годину тому

    Salute Sir ❤

  • @miniroy1056
    @miniroy1056 Годину тому

    It's an inspirational msg.. Amazing.. Brother...

  • @suryaprabha2307
    @suryaprabha2307 Годину тому

    ഞാനും അനുഭവിച്ചിട്ടുണ്ട്. അയലത്തെ വീട്ടിലെ പിന്നാമ്പുറത്ത് ഞാനും നിന്നിട്ടുണ്ട് ഒരു പാത്രവുമായിട്ട്

  • @user-fv5wp8xk5f
    @user-fv5wp8xk5f Годину тому

    ഒരു ചെറിയ കാർ നമ്മൾക്കു തരുമോ.

  • @anoopscaria2456
    @anoopscaria2456 Годину тому

    എന്റെ അവസ്ഥ യും ഇതു തന്നെ മോൻ ഈപ്പോൾ CA പഠിക്കുന്ന

  • @sahadevan2594
    @sahadevan2594 Годину тому

    പണ്ട് ഒന്നും ഇല്ലാത്ത സമയത്ത് അല്പം പരിപ്പ് എടുത്ത് കുറച്ച് തേങ്ങ, മുളക് അമ്മിയിൽ അരച്ച് കടുക് താളിച്ച കറി,കടം വാങ്ങിയ അരി കൊണ്ട് ഉള്ള ചോറ് കഴിച് ഉറങ്ങും. ഒരു അയല വാങ്ങും. പല കഷ്ണങ്ങൾ ആക്കി മുറിച്ചു കറി വെക്കും. ചാറു തന്നെ മതി. ഇപ്പോൾ അയലക്കും രുചി ഇല്ല, പരിപ്പിനും രുചി ഇല്ല 👆🏿

  • @mohammadrashik7038
    @mohammadrashik7038 Годину тому

    ❤😊

  • @LilaySunny
    @LilaySunny Годину тому

    😢 എന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെയാണ്😢😢😢

  • @jk6588
    @jk6588 Годину тому

    God

  • @RohiniMan-k9h
    @RohiniMan-k9h 2 години тому

    5 year travel ban adich തരികിട തോം ...please delete this paid interview...idhu kand arum help cheyan nikaruth..becuase shes fake...chitty,question paper chorthal agane niravadhi parupadikal anu ee so called single parent indaki vechekunadh...#fakelady

  • @realmusing
    @realmusing 2 години тому

    Athengane saadhikkum Enik panamumdo 😢

  • @bylinemediadubai
    @bylinemediadubai 2 години тому

  • @RockySethy-g1n
    @RockySethy-g1n 2 години тому

    ഇവിടെ അഭിമുഖം കൊടുക്കുന്ന വ്യക്തി 2015 മുതൽ 2018 വരെ UAE-ൽ എന്റെ സഹപ്രവർത്തകയായിരുന്നിട്ടുള്ളവളാണ്. സ്കൂളിൽ പല തെമ്മാടിത്തരങ്ങളും നടത്തി ജോലിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. പലരോടും ധാരാളം പണം കടമെടുത്തും തിരിച്ചടയ്ക്കാതെയും ഇരിപ്പുണ്ട്. കൂടാതെ, അവൾ പണം ആഡംബരമായി ചിലവഴിക്കുമായിരുന്നു. ഈ അഭിമുഖം ശരിയായ ഒരു വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ദയവായി ഈ വീഡിയോ വിശ്വസിക്കരുത്.😢😢😢😢😢😢😢

  • @RockySethy-g1n
    @RockySethy-g1n 2 години тому

    ഇവിടെ അഭിമുഖം കൊടുക്കുന്ന വ്യക്തി 2015 മുതൽ 2018 വരെ UAE-ൽ എന്റെ സഹപ്രവർത്തകയായിരുന്നിട്ടുള്ളവളാണ്. സ്കൂളിൽ പല തെമ്മാടിത്തരങ്ങളും നടത്തി ജോലിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. പലരോടും ധാരാളം പണം കടമെടുത്തും തിരിച്ചടയ്ക്കാതെയും ഇരിപ്പുണ്ട്. കൂടാതെ, അവൾ പണം ആഡംബരമായി ചിലവഴിക്കുമായിരുന്നു. ഈ അഭിമുഖം ശരിയായ ഒരു വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ദയവായി ഈ വീഡിയോ വിശ്വസിക്കരുത്.

  • @akhilraj3031
    @akhilraj3031 2 години тому

  • @ctk8682
    @ctk8682 2 години тому

    "You can fool some of the people all of the time, and all of the people some of the time, but you cannot fool all of the people all of the time." - A former student of this so called righteous teacher 🙌🙌🙌

  • @DivyaVenugopal-r5l
    @DivyaVenugopal-r5l 2 години тому

    Msc mphil ഉള്ള ഒരു അധ്യാപികയ്ക്ക് ഒരു ജോലി കിട്ടുന്നില്ല ! Qusais ിൽ ഉള്ള ഒരു സ്കൂളിൽ ഒരു അധ്യാപകരും ചെയ്യാൻ മടിക്കുന്ന ഒരു തിരിമറി നടത്തിയിട്ട് ഇവരെ നിന്ന നില്പിൽ പറഞ്ഞു വിട്ടതാണ്! ഇൻ്റർവ്യൂ എടുത്ത ചേട്ടാ - നിങ്ങൾ ഈ ചാനലിൽ പൈസ മേടിച്ചല്ല ഇൻ്റർവ്യൂ ഈ ഇൻ്റർവ്യൂ നടത്തിയതെങ്കിൽ ഈ പറയുന്ന സ്കൂളിൽ പോയി അന്വേഷിച്ച് ഇവരുടെ തനി സ്വരൂപം മനസ്സിലാക്കി ഈ വീഡിയോ ഡിലീറ്റ് ആകണം! ഇവർ നടത്തിയ തട്ടിപ്പുകൾ അന്വേഷിച്ചാൽ ഒരു 4 എപ്പിസോഡിനുള്ള content കിട്ടും!!!

  • @SiniSini-mf3pm
    @SiniSini-mf3pm 2 години тому

  • @Sa5232
    @Sa5232 2 години тому

    ഞാനും ഇതേ അവസതയിലൂടെ kadannupyittudu njanum മോനും മാത്രം ഞാൻ 0യിൽ നിന്ന് തുടങി എല്ലാം ഉണ്ടാക്കി ഒരുപക്ഷെ പെണ്ണുങ്ങൾ തനിയെ നിന്നാൽ അവരെ തകർക്കാൻ ആർക്കും പറ്റില്ല ഞാനും ഒരു അതിജീവിച്ചു ആളാണ് ഐ ആംsucees ഫുൾ ലേഡി

  • @maheenkuttycu3656
    @maheenkuttycu3656 2 години тому

    Oru job tharamo moley

  • @shambuseri5721
    @shambuseri5721 2 години тому

    Before conducting this interview please conduct a proper baground check..😂😂 Her stories are utterly fake..😡😡😡🤬🤬🤬

  • @ammujose7342
    @ammujose7342 2 години тому

    We know her personally. Know the reason why she is qualified and not getting job. Plz don’t make such interviews without knowing the truth behind her story. This is a fake story created by her.@Editoreal make things real not reel.

  • @shambuseri5721
    @shambuseri5721 2 години тому

    😂

  • @faisaljincy3615
    @faisaljincy3615 3 години тому

    Inshallah pravaasi allengilum enganay aaanu 😢

  • @Mixedvideo90
    @Mixedvideo90 3 години тому

    Salute bro😍😍😍😍🤜🤜🤜🤜

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 години тому

    👍👌👏

  • @user-jp6uc9il2i
    @user-jp6uc9il2i 4 години тому

    ❤😢😭😭🫡🫡❤️😘😘😘

  • @sakesh1099
    @sakesh1099 4 години тому

    ❤❤❤

  • @user-jo6xr8ts8z
    @user-jo6xr8ts8z 4 години тому

    Same to same

  • @tessyantomanjilas581
    @tessyantomanjilas581 4 години тому

    🙏👍

  • @kochumollobo322
    @kochumollobo322 4 години тому

    Good speech

  • @kochumollobo322
    @kochumollobo322 4 години тому

    Heart touching

  • @whiteandwhite545
    @whiteandwhite545 4 години тому

    വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റാൻ ദൈവം നിങ്ങളെ നിയോഗിച്ചതാണ് സഹോദരീ,നിങ്ങളെ സർവ്വ ശക്തനായ ദൈവം തമ്പുരാൻ അനുഗ്രഹിയ്ക്കട്ടെ.

  • @faseehaali9536
    @faseehaali9536 5 годин тому

    Sathyam nte maganu pailot aavaan aaanu aagreham nadannal mathi aairinni kurach vasthu indu athi thattiedukkan enne kallacasil kudikku nnu😢😢😢

  • @manusree1391
    @manusree1391 5 годин тому

    Shine super.😍

  • @mollyabraham4527
    @mollyabraham4527 5 годин тому

    God bless you dear nalla chiri..all the best 🙌

  • @gracyjohn9326
    @gracyjohn9326 5 годин тому

    Bible says " don't dear l am with you " so Jesus is with you Jesus is my saviar

    • @laxmipillai9225
      @laxmipillai9225 5 годин тому

      Enikkum Eeso appan mathram koottinu. Athinal ullathil santhoshamayi, sukhamayi jeevikkunnu.

  • @sulfathbepm583
    @sulfathbepm583 6 годин тому

    സുനിൽനമ്പർ തരോ

  • @SaradthMon
    @SaradthMon 6 годин тому

    അമ്മ കരയണ്ട 😢മകനും ഇതേ അവസ്ഥ വരും ഉറപ്പ്

  • @kasikasim3871
    @kasikasim3871 6 годин тому

    Masha Allha Alhamdulillh

  • @rafequetbava
    @rafequetbava 6 годин тому

    ഈ പറയുന്ന മോൻ മാടത്തിനെ തിരിങ് കൊത്താതെ ഇരിക്കട്ടെ. എല്ലാം diesire ഉം അവസാനം ഡിസാസ്റ്ററിൽ ചെന്ന് അവസാനിക്കാറുണ്ട്. be cautious.

  • @pamuhazin
    @pamuhazin 6 годин тому

    ❤❤❤❤❤

  • @user-ji3pd3bp6p
    @user-ji3pd3bp6p 7 годин тому

    മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ.

  • @ajithnarayanan798
    @ajithnarayanan798 7 годин тому

    🥰🥰❤️🌹🌹🌹🌹🎉

  • @user-ji3pd3bp6p
    @user-ji3pd3bp6p 7 годин тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤.